മാലതി ടീച്ചർ അന്തരിച്ചു


ഒല്ലൂക്കര. കണ്ണാറ എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂളിലെ മുൻ അധ്യാപിക നന്തില്ലത്ത് വീട്ടിൽ മാലതി ടീച്ചർ (93) അന്തരിച്ചു. സംസ്‌കാരം നാളെ (ജനുവരി 16 ഞായർ) രാവിലെ 8.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഒല്ലൂക്കര പ്രണവം നഗറിൽ ആയിരുന്നു താമസം.



Post a Comment

0 Comments