കണ്ണാറ സെന്റ് ജോസഫ്‌സ് പള്ളിയിലെ തിരുനാളിന് കൊടിയേറി


കണ്ണാറ. വി.യൗസേപ്പിതാവിന്റെയും വി.സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കണ്ണാറ സെന്റ് ജോസഫ്‌സ് പള്ളിയിൽ കൊടിയേറി. ജനുവരി 15, 16, 17 തിയ്യതികളിലാണ് തിരുനാൾ. ഫാ. ജോർജ്ജ് തോട്ടാൻ സിഎംഐയുടെ കാർമ്മികത്വത്തിൽ കൊടിയേറ്റം നടന്നു. ഇടവക വികാരി ഫാ.വർഗ്ഗീസ് ഊക്കൻ നേതൃത്വം നൽകി. കൈക്കാരന്മാരായ ബേബി ചാലിൽ, ഔസേഫ് പതിലേട്ട്, ഷൈജു വള്ളിമാലിൽ, ജനറൽ കൺവീനർ ബേബി കീരാംതടത്തിൽ, മറ്റു കൺവീനർമാർ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments