പാണഞ്ചേരി സോഷ്യൽ വെൽഫെയർ സഹകരണസംഘം വാർഷികപൊതുയോഗം ചേർന്നു


പട്ടിക്കാട്. പാണഞ്ചേരി സോഷ്യൽ വെൽഫെയർ സഹകരണസംഘത്തിന്റെ നാലാമത് വാർഷികപൊതുയോഗം ചേർന്നു. പട്ടിക്കാട് ലയൺസ് ക്ലബ് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി. ടി. ഔസേപ്പ്, ഡയറക്ടർമാരായ തിമിത്തി പറപ്പുള്ളി, മോഹനൻ, ജയപ്രസാദ്, റോയ്, സുനിത, സെക്രട്ടറി ശ്യാമ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments