കണ്ണാറ. സിപിഐഎം തൃശ്ശൂർ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പീച്ചി ലോക്കൽ കമ്മിറ്റി ഓഫീസിൽ സിപിഐഎം മണ്ണുത്തി ഏരിയ സെക്രട്ടറി എം.എസ് പ്രദീപ്കുമാർ പതാക ഉയർത്തി. ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ബാലകൃഷ്ണൻ, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ടും ലോക്കൽ കമ്മിറ്റി അംഗവുമായ പി.പി രവീന്ദ്രൻ, ലോക്കൽ കമ്മിറ്റി അംഗം എം.പി സാബു, കെ.ജി ബൈജു, എം.എസ് കുഞ്ഞപ്പൻ, സുരേന്ദ്രൻ, ഗംഗാധരൻ, അംബികാ ചിദംബരൻ, കെ.ടി ജിതിൻ തുടങ്ങിയവർ പങ്കെടുത്തു.
0 Comments