പട്ടിക്കാട്. റിപ്പബ്ലിക്ക് ദിനത്തിന്റെ ഭാഗമായി പാണഞ്ചേരി മണ്ഡലം കോൺഗ്രസ് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പാണഞ്ചേരി മണ്ഡലം കോൺഗ്രസ് ഓഫീസിൽ മണ്ഡലം വൈസ് പ്രസിഡന്റ് ടി വി ജോൺ ദേശീയ പതാക ഉയർത്തി. മണ്ഡലം പ്രസിഡന്റ് കെ പി ചാക്കോച്ചൻ റിപ്പബ്ലിക് ദിന സന്ദേശം നൽകി. ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ സി.വി ജോസ്, കെ.ബി ലിബീഷ്, കെ.എം പൗലോസ്, എ.സി മത്തായി, ചെറിയാൻ തോമസ്, ലല്ലു, വിപിൻദാസ് തുടങ്ങിയവർ പങ്കെടുത്തു.
0 Comments