കോവിഡ് മരണം: ആനുകൂല്യത്തിന് അപേക്ഷിക്കേണ്ട അവസാന തിയ്യതി നാളെ


പട്ടിക്കാട്. കോവിഡ് ബാധിച്ച് മരിച്ച ആളുകളുടെ ആശ്രിതർക്ക് സർക്കാർ നൽകുന്ന ആനൂകൂല്യത്തിന് അപേക്ഷിക്കേണ്ട അവസാന തിയതി നാളെ (ജനുവരി 29) ആണ്. ആശ്രിതർക്ക് 50,000 രൂപയും രക്ഷകർത്താക്കൾ മരിച്ച കുട്ടികൾക്ക് മാസം 5000 രൂപ വീതം 3 വർഷത്തേക്കും ആണ് സഹായം ലഭിക്കുക. അക്ഷയ കേന്ദ്രം വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.


Post a Comment

0 Comments