ഡോ.ടിങ്കു ജോസഫ് കേന്ദ്രമന്ത്രിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി


പട്ടിക്കാട്. ഡോ. ടിങ്കു ജോസഫ് ഇന്ത്യയിലെ മികച്ച പൾമണോളജിസ്റ്റിനുള്ള പുരസ്‌ക്കാരം ഏറ്റുവാങ്ങി. ഗോവയിൽ വെച്ചു നടന്ന ഹെൽത്ത് കെയർ ലീഡർഷിപ്പ് സമ്മിറ്റിൽ കേന്ദ്ര മന്ത്രി  ഫഗ്ഗൻ സിംഗ് കുലസ്‌തെ, ഉത്തർപ്രദേശ്  കാബിനറ്റ് മന്ത്രി പണ്ഡിറ്റ് സുനിൽ ഭരാല എന്നിവർ ചേർന്നാണ് ഡോ. ടിങ്കു ജോസഫിന് അവാർഡ് സമ്മാനിച്ചത്. പാണഞ്ചേരി സ്വദേശിയായ ഡോ. ടിങ്കു ജോസഫ്  കൊച്ചി അമൃത ആശുപത്രിയിലെ  ഇന്റർവെൻഷണൽ പൾമണോളജി മേധാവിയാണ്.



Post a Comment

0 Comments