മുടിക്കോട് വാർഡിൽ ഗ്രാമസഭ ചേർന്നു


മുടിക്കോട്. ഇരുപത്തി മൂന്നാം വാർഡ് മുടിക്കോട് ഗ്രാമസഭ ചേർന്നു. വാർഡ് മെമ്പർ ആരിഫ റാഫി അധ്യക്ഷത വഹിച്ചു. മുടിക്കോട് സ്‌കൂളിൽ വെച്ച് ചേർന്ന ഗ്രാമസഭയിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ പദ്ധതികളെക്കുറിച്ച് വിശദീകരണം നൽകി. വാർഡ് കൺവീനർ പ്രശോഭ്, കോഡിനേറ്റർ ഷൈബ, ആശാവർക്കർമാർ, അംഗനവാടി ടീച്ചർമാർ, എഡിഎസ്-സിഡിഎസ് അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ആർആർടി അംഗങ്ങൾ, വോട്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments