സിപിഐഎം പതാകദിനം ആചരിച്ചു


പീച്ചി. ജനുവരി 21,22,23 തിയ്യതികളിൽ തൃശൂരിൽ വെച്ച് നടക്കുന്ന സിപിഐഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് താമരവെള്ളച്ചാലിൽ പതാകദിനം ആചരിച്ചു. ഇ.എം വർഗ്ഗീസ് പതാക ഉയർത്തി. ബ്രാഞ്ച് സെക്രട്ടറി ബിജുമോൻ, വാർഡ് മെമ്പർ അജിത മോഹൻദാസ് എന്നിവർ സംസാരിച്ചു. തൃശൂർ ഇൻഡോർ സ്‌റ്റേഡിയത്തിലാണ് സമ്മേളനം.



Post a Comment

0 Comments