നിര്യാതനായി


വിലങ്ങന്നൂർ. തോലാനിക്കുന്നേൽ ആദായി മകൻ മാത്യൂസ് (68) അന്തരിച്ചു. സംസ്‌കാരം നാളെ (ഫെബ്രുവരി 1 ചൊവ്വ) പീച്ചി സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ (സൂസമ്മ). മകൾ: മഞ്ജു. മരുമകൻ: ജോബി.


Post a Comment

0 Comments