വഴക്കുംപാറ. ഉറവുംപാടം കടമ്പനാട്ട് പൗലോസ് (96) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ജനുവരി 8 ശനി) വൈകീട്ട് 5ന് ചുവന്നമണ്ണ് സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: മേരി, ഏല്യാമ്മ, ബേബി. മരുമക്കൾ: പരേതനായ പാപ്പച്ചൻ, ജോർജ്ജ്, എൽസി.
0 Comments