നിര്യാതനായി


താണിപ്പാടം. ആയോട് ഓണക്കണ്ടത്തിൽ ഐസക്ക് (75) അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് 5ന് ചുവന്നമണ്ണ് സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസി. മക്കൾ: മോളി, ഡെയ്‌സി. മരുമക്കൾ: സാബു, രമേഷ്.



Post a Comment

0 Comments