തിരുവനന്തപുരം. സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞതോടെ ഞായറാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. ഈ മാസം 28 മുതൽ സ്‌കൂളുകളുടെ പ്രവർത്തന സമയം രാവിലെ മുതൽ വൈകുന്നേരം വരെ ആക്കാനും തീരുമാനമായി. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ക്ലാസുകളിൽ 50% വിദ്യാർത്ഥികളെ മാത്രമേ ഒരു ദിവസം പങ്കെടുക്കാൻ അനുവദിക്കൂ.


0 Comments