നിര്യാതയായി


തൃശൂർ. അയ്യന്തോൾ തൃക്കുമാരക്കുടം പണ്ടാരത്തിൽ വീട്ടിൽ പരേതനായ കുമാരന്റെ ഭാര്യ ശാരദ (70) അന്തരിച്ചു. സംസ്‌കാരം വടൂക്കര എസ്എൻഡിപി ശ്മശാനത്തിൽ നടത്തി. മക്കൾ: ഷീജ, ഷാജി, ഷാബു, ഷിബു. മരുമക്കൾ: സുരേന്ദ്രൻ, സൗമ്യ, സൗമ്യ, നിമ. (സിടിവി റിപ്പോർട്ടർ റിജീഷ് കൊക്കിനിയുടെ സഹോദരിയുടെ ഭർതൃ മാതാവാണ്.)



Post a Comment

0 Comments