നിര്യാതയായി

കണ്ണാറ. വെറ്റിലപ്പാറ പാമ്പുങ്ങൽ പരേതനായ രാഘവൻ ഭാര്യ  ലക്ഷ്മിക്കുട്ടി (81) അന്തരിച്ചു.  സംസ്കാരം നാളെ (ഫെബ്രുവരി 22 ചൊവ്വ) രാവിലെ 10ന് ചിറക്കാക്കോട്   ശ്മശാനത്തിൽ. മക്കൾ മായ, രമേശൻ (പരേതൻ), രാധാകൃഷ്ണൻ (പരേതൻ), രാജീവൻ. മരുമക്കൾ: രാമകൃഷ്ണൻ, മൈഥിലി, ബിന്ദു, ബീന.

Post a Comment

0 Comments