നിര്യാതനായി

കണ്ണാറ. കമ്പനിപ്പടി കൈമല പരേതനായ ഉലഹന്നാൻ മകൻ ഉലഹന്നാൻ (കൊച്ച്-79) അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിൽ ആയിരുന്നു. സംസ്‌കാരം ഇന്ന് (ഫെബ്രുവരി 5 ശനി) വൈകീട്ട് 5ന് കണ്ണാറ സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസിലി. മക്കൾ: ജോളി, ജോബി, ജോയ്‌സി, ജെസീന്ത. മരുമക്കൾ: ജോയി, ജോഷി, ബെന്നി, ബിജോയി.

Post a Comment

0 Comments