നിര്യാതയായി


പയ്യനം. വേട്ടുചിറ പരേതനായ മത്തായി ഭാര്യ അന്നമ്മ (78) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ഫെബ്രുവരി 5 ശനി) വൈകീട്ട് 4.30ന് കണ്ണാറ സെ.മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളി സെമിത്തേരിയിൽ. മക്കൾ: ഡെയ്‌സി, ആൻസി. മരുമക്കൾ: പരേതനായ ജോർജ്, മാത്യു.



Post a Comment

0 Comments