ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ നാളെ പുനരാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത സ്കൂളുകളിൽ ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകൾ നാളെ പുനരാരംഭിക്കും. ബാച്ച് അടിസ്ഥാനത്തിൽ രാവിലെ മുതൽ ഉച്ചവരെ ആയിരിക്കും ക്ലാസുണ്ടാകുക. ഫെബ്രുവരി 19 വരെ ഈ  നിലയിൽ തുടരും എന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

21-ാം തിയതി മുതൽ ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിൽ രാവിലെ മുതൽ വൈകുന്നേരം വരെ ക്ലാസുണ്ടാകും. മുഴുവൻ കുട്ടികളേയും ഉൾപ്പെടുത്തി സാധാരണ രീതിയിലുള്ള പഠനം നടത്താനുള്ള ക്രമീകരണമാണ് ചെയ്തിട്ടുള്ളത്. 



Post a Comment

0 Comments