നിര്യാതയായി


പട്ടിക്കാട്. പുലിക്കോട്ടിൽ പരേതനായ ഫ്രാൻസിസ് ഭാര്യ എൽസി (78) അന്തരിച്ചു. സംസ്‌കാരം നാളെ (ഫെബ്രുവരി 13 ഞായർ) വൈകീട്ട് 4ന് പട്ടിക്കാട് മാർ തോമാശ്ലീഹാ പള്ളി സെമിത്തേരിയിൽ. മക്കൾ: മോഹൻ, ബീന, ബീല, ബിന്ദു. മരുമക്കൾ: ടെസ്സി, ജോസഫ്, പരേതനായ പീറ്റർ, ബാബു.



Post a Comment

0 Comments