പട്ടിക്കാട്. രാജസ്ഥാനിലെ ജെയ്പൂർ ജെ.ജെ.ടി യൂണിവേഴ്‌സിറ്റിയിൽ നിന്നും ഫാർമസ്യൂട്ടിക്കൽ സയൻസിൽ (ക്രോണോതെറാപ്പിറ്റിക്‌സ്) പി.എച്ച്.ഡി നേടിയ കണ്ണാറ സ്വദേശിനി നിമ്മി ജോൺ. കമ്പനിപ്പടി ചീരകത്ത് സി.വി മാത്യുവിന്റെയും, അമ്മിണി മാത്യുവിന്റെയും മരുമകളാണ്. ആശിഷ് മാത്യുവാണ് ഭർത്താവ്. വയനാട് വിംസ് മെഡിക്കൽ കോളേജിലെ ഫാർമസി വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറായ നിമ്മി കൊല്ലങ്കോട് ഞാറ്റുംകാലായിൽ പാസ്റ്റർ ജോണി പോൾ, ഡെയ്‌സി ജോൺ എന്നിവരുടെ മകളാണ്.
0 Comments