നിര്യാതയായി


പട്ടിക്കാട്. കനാൽപുറം കിഴക്കുമുറി വീട്ടിൽ പരേതനായ ഉണ്ണിചെട്ടിയാർ ഭാര്യ കാർത്ത്യായനി (96) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ഫെബ്രുവരി 23 ബുധൻ) വൈകീട്ട് 5ന് വടക്കുംപാടം ശ്മശാനത്തിൽ. മക്കൾ: കൃഷ്ണൻകുട്ടി, ചന്ദ്രൻ. മരുമക്കൾ: ദേവി, ബിന്ദു.



Post a Comment

0 Comments