നിര്യാതനായി


കണ്ണാറ. സമന്യനഗർ കടലംകാട്ട് അഗസ്റ്റിൻ (64) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ഫെബ്രുവരി 23 ബുധൻ) വൈകീട്ട് 4.30ന് കണ്ണാറ സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ബെറ്റി (റിട്ട. ഹെഡ്മിസ്ട്രസ്, എ.യു.പി.എസ് കണ്ണാറ). മക്കൾ: റാഫേൽ, ഏബെൽ.



Post a Comment

0 Comments