നിര്യാതയായി


പട്ടിക്കാട്.   നീലങ്കാവിൽ ഷാജു ഭാര്യ ബിന്ദു (47) നിര്യാതയായി. സംസ്കാരം നാളെ (ഫെബ്രുവരി 21 തിങ്കൾ) രാവിലെ 10.30ന് പട്ടിക്കാട് സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: സ്നേഹ, സോജ. കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരിയാണ് ബിന്ദു.

Post a Comment

0 Comments