നിര്യാതനായി

കണ്ണാറ. മാരായ്ക്കൽ അമ്പാട്ട് പരേതനായ മത്തായി മകൻ ജോസ് (63) അന്തരിച്ചു. സംസ്കാരം ഇന്ന് (ഫെബ്രുവരി 21 തിങ്കൾ) ഉച്ചതിരിഞ്ഞ് 3ന് കണ്ണാറ സെ. മേരീസ് സുറിയാനി സൂനോറോ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലി. മക്കൾ: ജിൻസി, ജിൻസ്. മരുമക്കൾ: സുനിൽ, രേഷ്മ.



Post a Comment

0 Comments