മാരായ്ക്കൽ. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പത്തൊമ്പതാം വാർഡ് 55-ാം നമ്പർ മാരായ്ക്കൽ അങ്കണവാടിയിൽ പ്രവേശനോത്സവം നടത്തി. വാർഡ് മെമ്പർ റെജീന ബാബു ഉദ്ഘാടനം ചെയ്തു. അങ്കണവാടി ടീച്ചർ ഇന്ദിര കുട്ടികൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്തു. മോണിറ്ററിംഗ് ആൻറ് സപ്പോർട്ടിംഗ് കമ്മിറ്റി അംഗങ്ങളും അമ്മമാരും പങ്കെടുത്തു
0 Comments