കുതിരാനിൽ ചരക്ക് ലോറി തകരാറിൽ ആയി; വലിയ ഗതാഗതകുരുക്ക്.

കുതിരാൻ. വഴക്കുംപാറയിൽ നിന്നുള്ള ഒറ്റവരി പാതയിൽ ചരക്ക് ലോറി തകരാറിലായതിനെ തുടർന്ന്  വലിയ ഗതാഗതകുരുക്ക്. വൈകീട്ട് അഞ്ചരയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് ലോറി തകരാറിലായത്. ബ്രേക്കിംഗ് സംവിധാനത്തിൽ വന്ന തകരാർ താൽക്കാലികമായി പരിഹരിച്ച് മാത്രമേ  വാഹനം ദേശീയ പാതയിൽ നിന്നും മാറ്റാൻ കഴിയു. പീച്ചി പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. 



Post a Comment

0 Comments