ബാഡ്മിന്റൺ ടൂർണമെന്റ്‌ലേക്ക് ടീമുകളെ ക്ഷണിച്ചു


കൂട്ടാല. കതിരപ്പിള്ളി ശ്രീധരൻ മെമ്മോറിയൽ ബാഡ്മിന്റൺ അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കതിരപ്പിള്ളി അമ്മിണി മെമ്മോറിയൽ ടൂർണമെന്റ്‌ലേക്ക് ടീമുകളെ ക്ഷണിച്ചു.  ഒന്നാം സമ്മാനം 10000 രൂപ ക്യാഷ് െ്രെപസും ട്രോഫിയും രണ്ടാം സമ്മാനം 5000 രൂപ ക്യാഷ് െ്രെപസും ട്രോഫിയും നൽകുന്ന  36 വയസ്സിന് മുകളിൽ ഉള്ള 80+ ബാഡ്മിന്റൺ ടൂർണമെന്റാണ് സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8907066746, 9446391013



Post a Comment

0 Comments