സിഐടിയു ഹെഡ് ലോഡ് വർക്കേഴ്‌സ് യൂണിയൻ സമ്മേളനം നടത്തി


വിലങ്ങന്നൂർ. സിഐടിയു ഹെഡ് ലോഡ് വർക്കേഴ്‌സ് യൂണിയൻ വിലങ്ങന്നൂർ യൂണിറ്റ് സമ്മേളനം നടത്തി. സിഐടിയു ഏരിയ കമ്മിറ്റിയംഗം പി.എ സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. ബിനോയ് ജേക്കബ്ബ് അധ്യക്ഷത വഹിച്ചു. ഇ.വി കുര്യാക്കോസ്, ചന്ദ്രബോസ് എന്നിവർ സംസാരിച്ചു. പി.പി ചാണ്ടി (സെക്രട്ടറി), ബിനോയ് ജേക്കബ്ബ് (പ്രസിഡണ്ട്), സി.കെ ബേബി (ലീഡർ), സുധീഷ്‌കുമാർ (ട്രഷറർ) എന്നിവരെ  ഭാരവാഹികളായി സമ്മേളനം തിരഞ്ഞെടുത്തു.



Post a Comment

0 Comments