നിര്യാതയായി


കണ്ണാറ. ചേരുംകുഴി മുതുകാട്ടിൽ പരേതനായ കുര്യൻ ഭാര്യ മേരി (79) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ഫെബ്രുവരി 15 ചൊവ്വ) വൈകീട്ട് 4ന് ചേരുംകുഴി സെന്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: ഡെയ്‌സി, മേരി, ദേവസി, ലീന, ബിൽജ, ബിന്ദു, സിസ്റ്റർ റീത്ത തെരേസ്, ബിബി, ജോമി. മരുമക്കൾ: റോയി, ബേബി, മീന, ആന്റണി, സജിത്ത്, സെന്റി, ജീജോ, നിഷ


Post a Comment

0 Comments