എളനാട്. തിരുമണി ചെറുകാട്ട് പുത്തൻപുരയിൽ പരേതനായ ഐസക്ക് ഭാര്യ അന്നമ്മ (93) അന്തരിച്ചു. സംസ്കാരം ഇന്ന് (ജനുവരി 4 വെള്ളി) വൈകീട്ട് 4ന് കരിപ്പക്കുന്ന് മാറാനാഥ സെമിത്തേരിയിൽ. മക്കൾ: ചിന്നമ്മ, അന്നക്കുട്ടി, സാലി, ഓമന, ഏലിയാമ്മ, കുഞ്ഞുമോൾ (സൂസൻ). മരുമക്കൾ: ഓനച്ചൻ, പാപ്പു, ബേബി, ജോയി, പോൾ.
0 Comments