കർഷകർ സൗജന്യ വൈദ്യുതി ആനുകൂല്യം പുതുക്കേണ്ടതാണ്‌


പട്ടിക്കാട്. കാർഷികാവശ്യത്തിനുള്ള സൗജന്യ വൈദ്യുതി ഗുണഭോക്താക്കളായിട്ടുള്ള കർഷകർ സൗജന്യ വൈദ്യുതി ആനുകൂല്യം പുതുക്കുന്നതിനുള്ള അപേക്ഷ, 2021-22 വർഷത്തെ നികുതി രസീത്,  അവസാനം ലഭിച്ച കറൻറ് ബിൽ എന്നിവ സഹിതം ഫെബ്രുവരി  25 ന് മുൻപ് കൃഷിഭവനിൽ  അപേക്ഷ നൽകി സൗജന്യ വൈദ്യുതി ആനുകൂല്യം പുതുക്കേണ്ടതാണ്. പുതുക്കൽ പ്രക്രിയ നടത്താത്ത കർഷകരെ പദ്ധതിയിൽ നിന്നും ഒഴിവാക്കുന്നതാണ്.




Post a Comment

0 Comments