പീച്ചി. ഇന്ന് രാവിലെ ഒമ്പത് മണിയോടെ പീച്ചിഡാമിന്റെ റിവർ സ്ലൂയിസിലൂടെ വെള്ളം തുറന്നുവിട്ടു. കൃഷി ആവശ്യത്തിനായി പുഴയിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനാണ് വെള്ളം തുറന്ന് വിട്ടത്. മണലി പുഴ, കരുവന്നൂർ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
0 Comments