നിര്യാതയായി

പട്ടിക്കാട്. കൂട്ടാല കവലക്കാട്ട് പരേതനായ വാറു ഭാര്യ കൊച്ചേല്യ (93) അന്തരിച്ചു.  സംസ്കാരം ഇന്ന് ( ഫെബ്രുവരി 21 തിങ്കൾ) വൈകിട്ട് 4ന് കൂട്ടാല സെൻറ് തോമസ് ചർച്ച് സെമിത്തേരിയിൽ.  മക്കൾ: ലൂസി,  ഗ്രേസി, പരേതയായ മേഴ്‌സി, ജാൻസി. മരുമക്കൾ: ലോനപ്പൻ, അന്തോണി, തോമസ്, സെബാസ്റ്റ്യൻ.



Post a Comment

0 Comments