പട്ടിക്കാട്. തെക്കുംപാടം മുപ്പനാടൻ വേലായുധൻ ഭാര്യ കൗസല്യ (92) അന്തരിച്ചു. സംസ്‌കാരം നാളെ (ഫെബ്രുവരി 13 ഞായർ) രാവിലെ 7ന് വടൂക്കര ശ്മശാനത്തിൽ. മക്കൾ: സുകുമാരി, രത്‌ന, പ്രേമ, പരേതയായ നിർമല, സദാനന്ദൻ. മരുമക്കൾ: സുഭാഷ്, പരേതനായ വിജയൻ, ഹരിദാസ്, ശശികുമാർ, സുമന.
0 Comments