പട്ടിക്കാട്. പുരപ്പുറ സൗരോർജ്ജ നിലയം സ്ഥാപിക്കാൻ ഗാർഹിക ഉപഭോക്താക്കൾക്ക് അവസരമൊരുക്കി കെഎസ്ഇബി. 40 ശതമാനം വരെ സബ്‌സിഡിയിൽ ആണ് പുരപ്പുറ സൗരോർജ്ജ നിലയം സ്ഥാപിക്കാൻ ഗാർഹിക ഉപഭോക്താക്കൾക്ക് അവസരമൊരുക്കുന്നത്. 2022 ഫെബ്രുവരി 28 മുതൽ മാർച്ച് 5 വരെ സംസ്ഥാനവ്യാപകമായി സൗര സ്‌പോട്ട് രജിസ്‌ട്രേഷൻ വാരാഘോഷം നടത്തും. കെഎസ്ഇബി ഇലക്ട്രിക്കൽ സബ് ഡിവിഷനുകളിൽ രാവിലെ 10 മുതൽ വൈകീട്ട് 5 വരെ രജിസ്റ്റർ ചെയ്യാം.
0 Comments