പൂവൻച്ചിറ കാരകുഴി തേക്കിൻക്കാട് റോഡ് ഉദ്ഘാടനം ചെയ്തു


പൂവൻച്ചിറ. വാർഡ് അഞ്ച് പൂവൻച്ചിറ പൂവൻച്ചിറ കാരകുഴി തേക്കിൻക്കാട് പുതിയ റോഡിന്റെ ഉത്ഘാടനം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പി.എ ദീപു, കെ.കെ ഷൂജൻ, സി.എം ദേവസി എന്നിവർ പങ്കെടുത്തു


Post a Comment

0 Comments