വിഷുവിന് വിഷരഹിത പച്ചക്കറി; കൂട്ടാലയിൽ കൃഷി ആരംഭിച്ചു


പട്ടിക്കാട്. സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടപ്പിലാക്കുന്ന വിഷുവിന് വിഷരഹിത പച്ചക്കറി കൃഷി കൂട്ടാലയിലും ആരംഭിച്ചു.  കൂട്ടാല ബ്രാഞ്ചിൽ സിപിഐഎം പീച്ചി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ബാലകൃഷ്ണൻ കൃഷി ഉദ്ഘാടനം ചെയ്തു. കർഷക തൊഴിലാളി യൂണിയൻ പീച്ചി മേഖല സെക്രട്ടറി സുരേന്ദ്രൻ, പ്രസിഡണ്ട് പി.ആർ പ്രതാപൻ, ലോക്കൽ കമ്മിറ്റിയംഗം കെ.ജി ബൈജു എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments