സൗജന്യ രക്തദാന ക്യാമ്പ്


പട്ടിക്കാട്. പീച്ചി ജനമൈത്രി പോലീസും  പീച്ചി വൈസ്‌മെൻസ് ക്ലബ്ബ് ഓഫ് പീച്ചിയും ചേർന്ന് സൗജന്യ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി 15 ചൊവ്വാഴ്ച പീച്ചി പോലീസ് സ്‌റ്റേഷൻ പരിസരത്ത് രാവിലെ 9 മണി മുതൽ ക്യാമ്പ് പ്രവർത്തിക്കും.തൃശൂർ ഐഎംഎ യുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തുന്നത്.  മറ്റു അസുഖങ്ങൾ ഒന്നുമില്ലാത്ത, ആരോഗ്യമുള്ള സ്ത്രീ, പുരുഷന്മാർക്ക് ഈ ക്യാമ്പിൽ രക്തം ദാനം ചെയ്യാം.

Post a Comment

0 Comments