എഐവൈഎഫ് മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തി


പട്ടിക്കാട്. എഐവൈഎഫ് ഒല്ലൂർ മണ്ഡലംതല മെമ്പർഷിപ്പ്   ക്യാമ്പയിൻ പാണഞ്ചേരി മേഖലയിൽ ഉൾപ്പെടുന്ന മണിയൻകിണറിൽ വെച്ച്  സംസ്ഥാന കമ്മിറ്റി അംഗം  വി കെ വിനീഷ് ഉദ്ഘാടനംചെയ്തു.  മണ്ഡലം ജോ. സെക്രട്ടറി സൂര്യ അധ്യക്ഷത വഹിച്ചു. എഐവൈഎഫ് ഒല്ലൂർ മണ്ഡലം സെക്രട്ടറി  പിഎസ് അഖിൽ, സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി സനിൽ വാണിയംപാറ, കെ.എ അബൂബക്കർ, അഭിലാഷ്, സനൂപ്, സുബൈദ അബൂബക്കർ, എഐവൈഎഫ് മണ്ഡലം കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു



Post a Comment

0 Comments