നിര്യാതനായി


പീച്ചി. പട്ടിലുംകുഴി തലക്കോട്ടൂർ തോമ (കൊച്ചുതോമ - 91) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ഫെബ്രുവരി 25 വെള്ളി) വൈകീട്ട് 4 ന് പീച്ചി ലൂർദ് മാത പള്ളി സെമിത്തേരിയിൽ. ഭാര്യ: തങ്ക. മക്കൾ: സണ്ണി, ലിസി, വിത്സൻ, മീന, റെജി, ജെൻസി, വിജി. മരുമക്കൾ: മോളി, ജോസഫ്, ഷീജ, പരേതനായ തോമസ്, വർഗ്ഗീസ്, യേശുദാസ്.


Post a Comment

0 Comments