പീച്ചി. വർധിച്ചു വരുന്ന വേനൽ ചൂടിനെ അതിജീവിക്കാൻ പൊതുജനങ്ങൾക്ക് കുടിവെള്ള സൗകര്യം ഒരുക്കി ഡിവൈഎഫ്‌ഐ പീച്ചി യൂണിറ്റ്. വിദ്യാർത്ഥികളുടെയും, ബസ്സ് യാത്രക്കാരുടെയും, ഓട്ടോറിക്ഷ തൊഴിലാളികളുടെയും മറ്റു നാട്ടുകാരുടെയും ആവശ്യകത മുൻനിർത്തിയാണ് ഈ തീരുമാനമെന്ന് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ നാല് വർഷമായുള്ള പ്രവർത്തനമാണിത്.
0 Comments