പീച്ചി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ മൾട്ടിപ്പർപ്പസ്സിന്തറ്റിക്കോർട്ട് ഉദ്ഘാടനം
പീച്ചി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ മൾട്ടി പർപ്പസ് സിന്തറ്റിക് കോർട്ട് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2 മണിക്ക്. പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ചു പ്രദർശന മത്സരവും സംഘടിപ്പിക്കുമെന്ന് പ്രിൻസിപ്പൽ എ. ഗിരീശൻ, കെ.എം. ഡയ്‌സി, പിടിഎ പ്രസിഡന്റ് വിൻസന്റ് പയ്യപ്പിള്ളി എന്നിവർ അറിയിച്ചു.
പട്ടിക്കാട് ഗവ.എൽ.പി സ്‌കൂൾ കെട്ടിടം ഉദ്ഘാടനം
പട്ടിക്കാട് ഗവ. എൽപി സ്‌കൂളിൽ നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിൻറെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ നിർവഹിക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക്. കെ.ആർ രവി, കെ.വി സജു, പി.പി രവീന്ദ്രൻ എന്നിവർ പങ്കെടുക്കും.
0 Comments