പട്ടിക്കാട് സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റി നിർധനരും നിരാലംബരുമായ യുവതികളുടെ വിവാഹ ധനസഹായത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം. അവസാന തിയതി 25-2-2022. അപേക്ഷാ ഫോം ഓഫീസിൽ നിന്ന് ലഭിക്കും. വിശദവിവരങ്ങൾക്ക് 9496046772 എന്ന നമ്പറിൽ വിളിക്കുക.
0 Comments