നിര്യാതനായി


കണ്ണാറ. ചാലാംപാടം കൂനംചേരിയിൽ കെ.പി ജോസഫ് (കുട്ടൻ-67) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ഫെബ്രുവരി 11 വെള്ളി) വൈകീട്ട് 5ന് ചവറാംപാടം ഐ.പി.സി സെമിത്തേരിയിൽ. ഭാര്യ: ബേബി. മക്കൾ: ജോളി, വിൻസി, ലിൻസി, ആൻസി, പരേതനായ ജിജോമോൻ. മരുമക്കൾ: ബാബു, ലോറൻസ്, ജോബി, ബെന്നി.



Post a Comment

0 Comments