നിര്യാതനായി


ചെന്നായ്പ്പാറ. കൂരാക്കാരൻ കോശി മകൻ ഉമ്മച്ചൻ (69) അന്തരിച്ചു. സംസ്‌കാരം നാളെ (ഫെബ്രുവരി 2 ബുധൻ) രാവിലെ 11ന് കണ്ണാറ സെന്റ് തോമസ് മാർത്തോമാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി (പുളിയൻമാക്കൽ കുടുംബാംഗം). മക്കൾ: നിധീഷ്, ജേക്കബ്. മരുമകൾ: ജൂലി.


Post a Comment

0 Comments