പട്ടിക്കാട്. ഐഎസ്എൽ ഫുഡ്‌ബോൾ ഫൈനൽ മത്സരത്തിന്റെ തത്സമയ ദൃശ്യങ്ങൾ ബിഗ് സ്‌കീനിൽ ഒരുക്കുകയാണ് വിബ്ജിയോർ ആർട്‌സ് & സ്‌പോർട്‌സ് ക്ലബ്ബ്. പട്ടിക്കാട് ഉസ്മാനിയ ബിൽഡിംഗിന് മുൻവശത്തായാണ് ബിഗ് സ്‌ക്രീനിൽ കാഴ്ചയുടെ വിസ്മയം തീർക്കുന്നത്. പ്രസിഡന്റ് സരുൻ, സെക്രട്ടറി രഞ്ജിത്ത്, വൈസ് പ്രസിഡന്റ് ആൽബിൻ, ട്രഷറർ ഷിനോജ് എന്നിവർ നേതൃത്വം നൽകും. പട്ടിക്കാട് ആസ്ഥാനമായാണ് ക്ലബ്ബിന്റെ പ്രവർത്തനം.
0 Comments