നിര്യാതനായി


തെക്കുംപാടം. അടുക്കോലിൽ വർഗ്ഗീസ് (കുഞ്ഞ് - 74) അന്തരിച്ചു. സംസ്കാരം ഇന്ന് (മാർച്ച് 13 ഞായർ) വൈകീട്ട് 5 മണിക്ക്
മഞ്ഞക്കുന്ന് സെൻ്റ് തോമസ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: അമ്മിണി. മക്കൾ: ജോസഫ്, പരേതയായ ലിസി, ഷൈനി. മരുമക്കൾ: സണ്ണി, ലേഖ.

Post a Comment

0 Comments