പട്ടിക്കാട് സെന്ററിൽ 'സ്‌നേഹമൊരു കുമ്പിൾ' ദാഹജല പന്തൽ ഉദ്ഘാടനം ചെയ്തു


പട്ടിക്കാട്. കടുത്ത വേനലിൽ വഴിയാത്രക്കാർക്ക് കുടിവെള്ള സൗകര്യം ഒഒരുക്കി ഡിവൈഎഫ്‌ഐ പാണഞ്ചേരി മേഖല കമ്മിറ്റി. സ്‌നേഹമൊരു കുമ്പിൾ ദാഹജല പന്തൽ ക്യാമ്പയിൻ പാണഞ്ചേരി മേഖല തല ഉദ്ഘാടനം സിപിഐഎം പാണഞ്ചേരി ലോക്കൽ സെക്രട്ടറി മാത്യു നൈനാൻ ഉദ്ഘാടനം ചെയ്തു. പട്ടിക്കാട് സെന്ററിൽ ആണ് ദാഹജല പന്തൽ ഒരുക്കിയിട്ടുള്ളത്.


Post a Comment

0 Comments