നിര്യാതനായി


പട്ടിക്കാട്. എടപ്പലം തറയിൽ വാസു മകൻ പ്രേമൻ (62) അന്തിരച്ചു. സംസ്‌കാരം ഇന്ന് (മാർച്ച് 24 വ്യാഴം) വൈകീട്ട് 3ന് വടക്കുംപാടം ആത്മാലയത്തിൽ. ഭാര്യ: സുന്ദരി. മക്കൾ: പ്രവീൺ, പ്രഭിത, അംബിക. മരുമക്കൾ: ലേഖ, സുജിത്ത്.



Post a Comment

0 Comments