പ്രേമ നളിനാക്ഷനെ ഡിവൈഎഫ്‌ഐ അൽപ്പാറ യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു


കണ്ണാറ. തൃശ്ശൂർ ജില്ലയിലെ ഏറ്റവും മികച്ച ആശവർക്കാറായി തിരഞ്ഞെടുക്കപ്പെട്ട പ്രേമ നളിനാക്ഷനെ ഡിവൈഎഫ്‌ഐ അൽപ്പാറ യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. ഉപഹാരം ഡിവൈഎഫ്‌ഐ പീച്ചി മേഖല സെക്രട്ടറി പി.കെ മോബി കൈമാറി. അൽപ്പാറ യൂണിറ്റ് സെക്രട്ടറി മഹാദേവ് ടി.എസ്, എസ്എഫ്‌ഐഐ ലോക്കൽ കമ്മിറ്റി പ്രസിഡന്റ് ആൽബിൻ, പയ്യനം യൂണിറ്റ് സെക്രട്ടറി അഭിജിത്ത് പി.എ എന്നിവർ പങ്കെടുത്തു



Post a Comment

0 Comments